തിരുവല്ല : പ്രത്യക്ഷ രക്ഷാ ദൈവ സഭ യുവജനസംഘത്തിൻ്റെ 2024 – 27 കാലയളവിലെ 2 -ാമത് ജനറൽ ബോഡി യോഗം ഡിസംബർ 22 ഞായറാഴ്ച രാവിലെ 11.30 മുതൽ വൈകുന്നേരം 6 മണി വരെ സഭാ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് ബഹുമാനപ്പെട്ട യുവജനസംഘം പ്രസിഡൻറ് ശ്രീ.മനോജ് കണിയാമൂലയുടെ അധ്യക്ഷതയിൽ നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130