
നിറം പറഞ്ഞ് അവഹേളിക്കുന്നവരുടെ സംസ്കാരം കേരളത്തിന്റേതല്ല.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിറത്തിൻ്റെ പേരിൽ വിമർശിച്ചവർക്ക് കേരളത്തിൽ ജീവിക്കാൻ യോഗ്യത ഇല്ല.

കറുത്തവർക്കും പട്ടികൾക്കും പ്രവേശനമില്ലെന്ന് പറഞ്ഞ ദക്ഷിണാഫ്രിക്കയല്ല, സംസ്കാര സമ്പന്നരും സാക്ഷരരും ഉള്ള കേരളമാണിത്. കറുത്തവരുടെ അധ്വാനമാണ് കേരളത്തെ ചോറൂട്ടുന്നത്.