ഇസ്രയേൽ- ഇറാൻ സംഘർഷം മൂലം സൗദി അറേബ്യയിലേക്ക് പുറപ്പെടേണ്ട ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു. കൊല്ലം തുറമുഖത്ത് ഓഫ് ഷോർ സപ്ലെ വെസൽ കപ്പലാണ് അടുപ്പിച്ചത്.
ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുകയായിരുന്നു. തുറമുഖത്ത് നങ്കൂരമിടുന്നതിനായി സഹായം അഭ്യർഥിക്കുകയായിരുന്നു.