
ചങ്ങനാശ്ശേരി : കുറിച്ചി സചിവോത്തമപുരം മേജർ ശ്രീരാമസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച്, വാഴ്ചയുഗം പത്രം പുറത്തിറക്കിയ സ്ഷെഷ്യൽ സപ്ളിമെൻ്റ് രക്ഷാധികാരി ശ്രീ സുരേഷ് രാഗമാലിക, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ശ്രീ എ.കെ അമ്പിളി കുട്ടന് കോപ്പി നൽകി പ്രകാശനം ചെയ്യുന്നു. ഉത്സവ കമ്മറ്റി ജനറൽ കൺവീനർ ശ്രീ സി.വി. മുരളീധരൻ, ജോ. സെക്രട്ടറി ശ്രീ സി.റ്റി മധുസൂദനൻ, സെക്രട്ടറി ശ്രീ കെ.സി. ബാലാജി, വാഴ്ചയുഗം പ്രതിനിധി ശ്രീ പി.കെ. സുഭാഷ് എന്നിവർ സന്നിഹിതരായി.
