ചങ്ങനാശ്ശേരി : തുരുത്തി – വാലടി – വിയപുരം റോഡിൻ്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിന് വേണ്ടി തുരുത്തി ഡെവലപ്പ്മെൻ്റ് ആൻ്റ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടാമത്തെ യോഗം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ യുടെ അധ്യക്ഷതയിൽ നാളെ വൈകിട്ട് 5.30 ന് മുളയ്ക്കാംതുരുത്തി
സെൻ്റ്. ജോർജ് ക്നാനായ ചർച്ച് ഹാളിൽ കൂടുന്നതാണ്

