നവികരിച്ച കോട്ടയം ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറിയുടെ ഉത്ഘാടനം ബഹു ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് A IPS
അവറുകൾ നിർവ്വഹിച്ചു. ചടങ്ങിന് കോട്ടയം DHQ അസി. കമണ്ടാൻ്റ് എം. സി. ചന്ദ്രശേഖരൻ, കോട്ടയം താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. ഷൈജു. തെക്കും ച്ചേരി, കേരള പോലീസ് ഓഫീസേഴ്സ് സംസ്ഥാന ട്രഷറാർ ശ്രീ. പ്രേംജി. K നായർ, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അജിത്ത് കുമാർ. കേരള പോലീസ് ഓഫീസേഴ്സ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യൂ പോൾ, അനസ് KT , കോട്ടയം ജില്ലാ പോലിസ് സഹകരണ സംഘം പ്രസിഡൻ്റ് അജിത്ത് Tചിറയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .ലൈബ്രറി പ്രസിഡൻ്റ് ശ്രീ. സിബിമോൻ EN അധ്യക്ഷത വഹിച്ച ചടങ്ങിന് ലൈബ്രറി സെക്രട്ടറി സലിംകുമാർ സ്വാഗതവും ജോ സെക്രട്ടറി. അരുൺകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി

