
കോട്ടയം : LP, UP, HS, & HSS തലത്തിൽ കോട്ടയം ജില്ല പോലീസ് പബ്ലിക് ലൈബ്രറിയിൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികൾക്കുവേണ്ടി ചെസ്സ് ടൂർണമെൻറ് നടത്തുന്നു.
2025 മെയ് 17 ന് രാവിലെ 10 എ.എം മുതൽ പോലീസ് ക്ലബ്ബ് ഹാളിൽ നടത്തുന്നു.

ഒന്നാം സമ്മാനം
Rs. 5000/-
( അയ്യായിരം രൂപ )
രണ്ടാം സമ്മാനം
Rs. 3000 /-
( മൂവായിരം രൂപ )
രജിസ്ട്രേഷൻ :
10-05-2025 പി.എം വരെ

Ph: 9447431946, 9447596189, 9745982192, 8304039544