
കേരള ഗണിത ശാസ്ത്ര പരിഷത്ത് സ്ക്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തുന്ന ബാല ഗണിതശാസ്ത്ര കോൺഗ്രസ്സ് കോട്ടയത്ത് മണർകാട് യു പി സ്ക്കൂളിൽ 15 ന്10 ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം കുമാർ ഉൽഘാടനo ചെയ്യും.
വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത നൂറോളം വിദ്യാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഗണിത മാജിക്കുകൾ (എൽ.പി.), സന്തുഷ്ട സംഖ്യകൾ (യു.പി.), ബൈനറി സംഖ്യകൾ (എഛ്. എസ് )
വൈകുന്നേരം 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മൂന്ന് വിഭാഗങ്ങളിലേയും വിജയികൾക്ക് ദേശീയ അധ്യാപക പുരസ്കാര ജേതാവും ഗ്രന്ഥകാരനുമായ എം.ആർ.സി. നായർ സമ്മാനദാനം നിർവ്വഹിക്കുമെന്ന് സെക്രട്ടറി റ്റി ആർ രാജൻ അറിയിച്ചു.
