
*ഈ ഫോട്ടോയിൽ കാണുന്ന ചാമകുളം ശശിഭവനിൽ സനു ശശിയുടെയും ശരണ്യ സനുവിന്റെയും മകനും വാഴപ്പള്ളി സെന്റ് തെരസാസ് ഹയർസെക്കന്ററി സ്കൂൾ എഴാം ക്ലാസ്സ് വിദ്യാർത്ഥിയും ആയ അദ്വൈത് സനു (12) ഇന്ന് (11/02/2025)രാവിലെ 6 ന് കുറിച്ചി വില്ലേജ് ഓഫീസിനു സമീപം ഉള്ള ട്യൂഷൻ സെന്റർ ലേക്ക് പോയിട്ട് ഇതുവരെയും തിരികെ വീട്ടിൽ എത്തിയിട്ടില്ല കുട്ടി ട്യൂഷൻ ന് പോയിട്ട് വരേണ്ട സമയം കഴിഞ്ഞിട്ടും എത്താതിരുന്നപ്പോൾ ട്യൂഷൻ സെന്റർ ൽ അന്വേഷിച്ചപോൾ കുട്ടി അവിടെ എത്തിയില്ല എന്നാണ് അറിയാൻ സാധിച്ചത്…മേൽ ഫോട്ടോയിൽ കാണുന്ന കുട്ടിയെ പറ്റി വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കുറിച്ചി പഞ്ചായത്ത് ഓഫീസിലോ വിവരം അറിയിക്കുവാൻ താല്പര്യപെടുന്നു*
