ഇത്തിത്താനം: ജെറുസലേം മൗണ്ട് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിയും വട്ടക്കളംവീട്ടിൽ ആന്റണി ജോർജ്(അപ്പു)ഇന്നലെ വൈകുന്നേരം മുതൽ കാൺമാനില്ല
ചിങ്ങവനം പോലീസിൽ പരാതി നൽകിയിട്ടുണ്ട് എവിടെയെങ്കിലും വെച്ച് കാണുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുകയാണെങ്കിൽ താഴെ കാണുന്ന നമ്പരിൽ അറിയിക്കണം

9747790642
