
വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ മരണദിനമായ ഏപ്രിൽ 23ാം തീയതി ലോക പുസ്തക ദിനമായി ആചരിക്കുന്നു.

അക്ഷരങ്ങളെ പുസ്തകങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ എന്ന നിലയിൽ കോട്ടയം ജില്ലാ പോലീസ് പബ്ലിക് ലൈബ്രറി പുസ്തക ദിനം സമുചിതമായി ആചരിച്ചു. ശ്രീ രാജ അബ്ദുൾഖാദർ പ്രഭാഷണം നടത്തി.
ശ്രീ ഇ.എൻ. സിബിമോൻ, ശ്രീ സലിംകുമാർ കെ.സി, ശ്രീ. പ്രേംജി.കെ. നായർ, ശ്രീ. എം.എസ്. തിരുമേനി, ശ്രീ. ബിനു കെ ഭാസ്ക്കർ, ശ്രീ.മാത്യു പോൾ, അരുൺകുമാർ എന്നിവർ സംസാരിച്ചു.