
കോട്ടയം: സ്റ്റേറ്റ്, സി ബി എസ് ഇ , ഐ എസ് സി ബോർഡ് തുടങ്ങിയ സിലബസിൽ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളേയും 90 ശതമാനവും അതിലധികവും മാർക്ക് നേടിയ വിദ്യാർത്ഥികളെയും Xylem കോച്ചിങ് സെൻ്റർ ആദരിക്കുന്നു. മെയ് മാസം 26-ാം തീയതി രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ വെച്ച് ആണ് ആദരിക്കൽ ചടങ്ങ് നടക്കുന്നത്. യോഗ്യരായ വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്നു ഈ ഫോം ഫില്ല് ചെയ്ത് സബ്മിറ്റ് ചെയ്യുക.

ബന്ധപ്പെടേണ്ട നമ്പർ
92880 28977