
ചങ്ങനാശ്ശേരി പുഴവാത് കളപ്പുരയ്ക്കൽ പരേതനായ കുര്യാക്കോസ് സ്കറിയയുടെ(കുട്ടപ്പൻ) ഭാര്യ മേരിക്കുട്ടി കുര്യാക്കോസ് (70) നിര്യാതയായി.

സംസ്കാരം 28/02/2025 വെള്ളി വൈകുന്നേരം 3.30ന് സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ…
മക്കൾ : ബിന്ദു ബിജു (സെൻ്റ് ജോസഫ്സ് ബുക്ക് സ്റ്റാൾ) , ബീന ജോബി (മുൻ മുനിസിപ്പൽ ചെയർപേഴ്സൺ), ബിജോമോൻ കെ.കെ (ലൈഫ് ഇൻഷുറൻസ്) , ബിനു കുര്യാക്കോസ് (സെൻ്റ് മേരീസ് ചർച്ച്, പാറേൽ)
മരുമക്കൾ : ബിജു മൂലമുറിയിൽ, ജോബി തൂമ്പുങ്കൽ, ടീന ബിജോ

കൊച്ചുമക്കൾ : അലീന സേവ്യർ, അലൻ സേവ്യർ, ജോയൽ ജോബി, ജൂബൽ ജോബി, ജൊഹാൻസ് ബിജോ, ജുവാൻ ബിജോ