ഡ്രീം ഹോംസ് റസിഡൻസ് അസോസിയേഷന്റെ ജനറൽ മീറ്റിംങ്ങും കളർഫുൾ സെലിബ്രെഷനും നാഗമ്പടം എ കെ വി എം എസ് ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം 6 മണിയ്ക്ക് വിവിധ കലാപരിപാടികളോട് കൂടി നടന്നു.

2016 ൽ തുടങ്ങിയ ഈ റസിഡൻസ് അസോസിയേഷൻ നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും മറ്റും സജ്ജീവമായി പ്രവർത്തിച്ചു വരുന്നതാണ്.
ഭാവിയിൽ ഒരുപാട് നല്ല പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് വരാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കുമെന്ന് പറയുന്നു,സമൂഹത്തിന്റെ ഉന്നമനത്തിനും സമകാലീന പ്രശ്നങ്ങളിലും ഇതിനകം തന്നെ ഇവർ ഇടപ്പെട്ടിട്ടുണ്ട്,

