
കലാ സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ,
വിശേഷിച്ചും ഈ മേഖലകളിൽ പ്രതിഷ്ഠ നേടിയിട്ടില്ലാത്തവരും തുടക്കക്കാരുമായിട്ടുള്ളവർക്ക്
സ്വന്തം സൃഷ്ടികളും, കഴിവുകളും അവതരിപ്പിക്കുവാനും
പരസ്പരം പരിചയപ്പെടുവാനും ,
ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെട്ട് അറിവുകൾ പങ്കുവയ്ക്കുവാനും ചങ്ങനാശേരി ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെ സംഘാടനത്തിൽ
സമം സാംസ്കാരിക സമതി എന്ന പേരിൽ ഇടമൊരുക്കുകയാണ്

കലാ-സാംസ്കാരിക വേദികൾ, സാഹിത്യ സദസ്സുകൾ ,നാടകക്കളരികൾ , ചലച്ചിത്ര ശിൽപശാലകൾ, നൃത്ത- സംഗീത സദസ്സുകൾ എന്നിവയൊക്കെ സംഘടിപ്പിക്കുകയാണ് മുഖ്യലക്ഷ്യങ്ങൾ.
സമം സാംസ്കാരിക സമിതിയുടെ ഉദ്ഘാടനവും
വൈജ്ഞാനികം
ദ്വൈമാസ പ്രഭാഷണ പരമ്പരയുടെ ആദ്യ ഭാഷണവും 2025
ജൂൺ 8 ഞായർ രാവിലെ 10 ന് ആനന്ദാശ്രമം സ്കൂൾ ഹാളിൽ നടക്കും.
ഉദ്ഘാടനം:
ഡോ. പി. ആന്റണി
(മലയാള വിഭാഗം മുൻ മേധാവി, S B കോളജ്)
പ്രഭാഷണം:
ഡോ. വിനിൽ പോൾ
(ചരിത്രകാരൻ, ഗ്രന്ഥകാരൻ )
വിഷയം:
അടിമ കേരളവും, ചങ്ങനാശേരി ചന്തയും

പരിപാടിയിലേക്ക്
ഏവർക്കും സ്വാഗതം.