തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടർ ഒന്നിന് 48 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 1749 രൂപ ആയി. 100 രൂപയോളമാണ് മൂന്ന് മാസത്തിനിടെ കൂട്ടിയത്. അതേ സമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130