നിരവധി വാഹനങ്ങൾ ഇപ്പോഴും മോശമായ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകടിപ്പിക്കുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ മോശം സുരക്ഷാ റേറ്റിംഗ് ലഭിച്ച കാറുകളുടെ ഒരു ലിസ്റ്റ് ഇതാ.
ഇക്കാലത്ത് ഉപഭോക്താക്കളും ഒപ്പം കൂടുതൽ കാർ നിർമ്മാതാക്കളും തങ്ങളുടെ കാറുകളിൽ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാൽ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിൽ ഇന്ന് സുരക്ഷ വളരെ പരമപ്രധാനമാണ്.
തുടങ്ങിയ നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങൾ വികസിപ്പിക്കുമ്പോൾ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്
എങ്കിലും നിരവധി വാഹനങ്ങൾ ഇപ്പോഴും മോശമായ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകടിപ്പിക്കുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ മോശം സുരക്ഷാ റേറ്റിംഗ് ലഭിച്ച കാറുകളുടെ ഒരു ലിസ്റ്റ് ഇതാ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
മുതിർന്ന യാത്രക്കാരുടെ വിഭാഗത്തിൽ റെനോ ക്വിഡ് ഒരു സ്റ്റാർ സുരക്ഷാ റേറ്റിംഗും ചൈൽഡ് ഒക്യുപൻ്റ് വിഭാഗത്തിൽ ഒരു സ്റ്റാറും നേടി. നെഞ്ചിന് മോശം സംരക്ഷണം. പ്രധാന സുരക്ഷാ ഫീച്ചറുകളും ഇല്ല
മുതിർന്ന യാത്രക്കാരുടെ വിഭാഗത്തിൽ ഒരു സ്റ്റാർ. ചൈൽഡ് ഒക്യുപൻ്റി പൂജ്യം. മതിയായ എയർബാഗുകൾ ഇല്ലെന്നും കുട്ടികളുടെ സംരക്ഷണം മോശമാണെന്നും ഗ്ലോബൽ എൻസിഎപി
പുതിയ ഹ്യുണ്ടായ് ഓറയുടെ സുരക്ഷാ ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഗ്രാൻഡ് ഐ10 നിയോസിൻ്റെ അതേ പ്ലാറ്റ്ഫോം. ഗ്ലോബൽ എൻസിഎപിയിൽ നിയോസിന് രണ്ട് സ്റ്റാർ മാത്രം
മുതിർന്നവക്ക് പൂജ്യം സ്റ്റാർ. കുട്ടികൾക്ക് ഒരു സ്റ്റാർ. ഫ്രണ്ടൽ ക്രാഷ്, സൈഡ് ക്രാഷ്, കുട്ടികളുടെ സംരക്ഷണം എന്നിവയിലും ഇത് മോശം പ്രകടനം.
മുതിർന്ന യാത്രക്കാരുടെ വിഭാഗത്തിൽ വെറും രണ്ടു സ്റ്റാറുകൾ. ചൈൽഡ് ഒക്യുപൻ്റ് വിഭാഗത്തിൽ പൂജ്യം സ്റ്റാറുകൾ.