തിരുവനന്തപുരം : ടെക്നോപാർക്ക് കാമ്പസിനുള്ളിൽ തീപിടിത്തം. ടാറ്റ എലക്സി കമ്പനിക്കുള്ളിലാണ് തീപിടിത്തമുണ്ടായത്. കമ്പനിയിലെ സാധനങ്ങൾ കൂട്ടിയിട്ട ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.