Kottayam Main കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് അപകടം, കുടുങ്ങി കിടന്ന സ്ത്രീ മരിച്ചു VY KKM 3rd July 2025 Spread the loveകോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് പൊളിഞ്ഞുവീണ സംഭവത്തിൽ കുടുങ്ങി കിടന്ന സ്ത്രീ മരിച്ചു. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോൾ ആണ് അപകടം. തലയാലപറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. Related Continue Reading Previous: ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം; കായംകുളം മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഓഫീസിന് മുന്നിൽ മൃതദേഹവുമായി ബിജെപി പ്രതിഷേധംNext: മരിച്ചത് കാണാതായ ബിന്ദു; കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങികിടന്നത് ഒന്നരമണിക്കൂറോളം Related News Main ‘സന്ദർശനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും’; ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ജോർദാനിൽ Vazhcha Yugam 16th December 2025 Main National നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ ഹിജാബ് വലിച്ചു മാറ്റി നിതിഷ് കുമാർ; കടുത്ത വിമർശനവുമായി കോൺഗ്രസും ആർജെഡിയും VY ASN 15th December 2025 Main മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും Vazhcha Yugam 15th December 2025