ന്യൂഡൽഹി: എൻ,ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് സി.പി. രാധാകൃഷ്ണൻ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം,