Main Thrissur വീണ്ടും കാട്ടാനക്കലി; തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു VY ASN 19th February 2025 Spread the loveതൃശൂര്‍:തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരൻ ആറുപതുകാരനാണ് മരിച്ചത്. Related Continue Reading Previous: മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽNext: വികസനത്തില്‍ രാഷ്ട്രീയം നോക്കില്ല’; ഡിവൈഎഫ്ഐയുടെ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം Related News Main ‘സന്ദർശനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും’; ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ജോർദാനിൽ Vazhcha Yugam 16th December 2025 Main National നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ ഹിജാബ് വലിച്ചു മാറ്റി നിതിഷ് കുമാർ; കടുത്ത വിമർശനവുമായി കോൺഗ്രസും ആർജെഡിയും VY ASN 15th December 2025 Main മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും Vazhcha Yugam 15th December 2025