
ടെഹ്റാൻ: ഇറാനിൽ ആക്രമണം നടത്തി അമേരിക്ക.

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലാണ് ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ നാലരയോടെ അമേരിക്ക ബോംബ് ആക്രമണം നടത്തിയത്.
ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്.
ഓപ്പറേഷൻ പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ മടങ്ങിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
