കൊച്ചി: രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷന് നുംകൂര്‍.

ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന.
കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.

നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്.

