
തിരുവനന്തപുരം: കേരള ജനത ഒന്നോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിനായുള്ള വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ, ഹോം വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യ ഫലസൂചന പുറത്തുവന്നപ്പോൾ വയനാട് പ്രിയങ്ക ഗാന്ധിയും, പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും, ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപുമാണ് മുന്നിൽ.
