മാന്യ വായനക്കാരെ
വാഴ്ചയുഗം പത്രം പുതിയ ഒരു കാൽവയ്പിന് തുടക്കം കുറിക്കുകയാണ്. 2012 ൽ ചങ്ങനാശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച പത്രം ഇനി മുതൽ ഓൺ ലൈൻ ആയും നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ ഞങ്ങൾക്ക് നൽകിയ നിർലോഭമായ സഹകരണവും പ്രോത്സാഹനവും നന്ദിയോടെ സ്മരിക്കുന്നു.
ദേശിയവും അന്തർ ദേശിയവും പ്രാദേശികവുമായ എല്ലാ വാർത്തകളും അപ്പപ്പോൾ തന്നെ നിങ്ങളുടെ മുന്നിൽ എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്. ആരംഭദശയിൽ ഉണ്ടായേക്കാവുന്ന സാങ്കേതിക പിഴവുകൾ പരിഹരിച്ച് കരുത്തുറ്റ രീതിയിൽ തന്നെ വാർത്തകൾ എത്തിക്കുവാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. അതിന് നിങ്ങളുടെ തുടർന്നുള്ള പ്രോത്സാഹനവും സഹകരണവും കൂടിയേ തീരൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ജാതി മത വർണ്ണ വർഗ്ഗ കക്ഷി രാഷ്ട്രീയത്തിന് അതീതമായി മാനവരാശിയുടെ നന്മക്കുവേണ്ടി വാഴ്ചയുഗം നിലകൊള്ളുന്നു.
സ്നേഹപൂർവ്വം
വാഴ്ചയുഗം
മാനേജ്മെൻ്റ് & സ്റ്റാഫ്