കൽപ്പറ്റ:ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിന് ഇന്ന് ഒരു വർഷം തികയുന്നു.

ജൂലൈ 30 ഹൃദയഭൂമിയിൽ ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാർത്ഥന പുഷ്പാർച്ചനയും നടക്കും.
ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തിൽ മന്ത്രിമാർ ഉൾപ്പടെ പങ്കെടുക്കും.

പുനരധിവാസത്തിലെ വീഴ്ചകൾക്കെതിരെ വ്യാപാരികൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, യൂത്ത് കോൺ ഗ്രസ് രാപ്പകൽ സമരം തുടരുകയാണ്.

