തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭക്ഷ്യവിഷബാധയേറ്റ് 35 പേർ ചികിത്സയിൽ. തിരുവനന്തപുരം, കാരക്കോണം മെഡിക്കൽ കോളേജുകളിലും സമീപത്തെ മറ്റ് ആശുപത്രികളിലാണ് വിഷബാധയേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കുട്ടികളടക്കമുള്ളവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
ചെമ്പല്ലി മീൻ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഊരമ്പ്, കാഞ്ഞിരംകുളം, പുത്തൻകട, പുതിയതുറ, പഴയകട, കുറുവാട് എന്നീ മാർക്കറ്റുകളിൽ നിന്നും മീൻ വങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

