മറിയപ്പള്ളി വടക്കേപറമ്പിൽ ചന്ദ്രഭാനു (79) നിര്യാതനായി സംസ്കാരം 03-09-2025 ബുധനാഴ്ച 11.30 ന് വീട്ടുവളപ്പിൽ ഭാര്യ പൊന്നമ്മ ചന്ദ്രഭാനു കച്ചേരികടവ് തൈപറമ്പിൽ കുടുംബാഗം മക്കൾ സ്നേഹ മണി, സ്നേജ സുരേഷ്, സ്നേഹേഷ് കണ്ണൻ മരുമക്കൾ മണി കളത്തിപ്പടി, സുരേഷ് എറിക്കാട്, ലിജി സ്നേഹേഷ് കോന്നി