ഇരവിപേരൂർ : PRDS ഗുരുകുല ഉപശ്രേഷ്ഠനും രക്ഷാ നിർണ്ണയ ഉപദേഷ്ടാവും കരിമല ശാഖ അംഗവും മുൻ ശാഖ ഉപദേഷ്ടാവും ആയിരുന്ന ശ്രീ കെ. സി. വിജയൻ (പാസ്റ്റർ അച്ചായൻ )ദൈവ ഭാഗത്തേയ്ക്ക് മാറ്റപ്പെട്ടു.
സംസ്കാരം ജൂലൈ 6 വൈകുന്നേരം 4 മണിക്ക് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ