PRDS ഉപദേഷ്ടാവും
Ret.പോസ്റ്റുമാനുമായ
തേങ്ങനാമണ്ണിൽ എം.കെ ഭാസ്കരൻ(71)
കുമാരപുരം ശാഖ
ചക്കക്കാനം
നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.
6/12/25 ശനി ഉച്ചകഴിഞ്ഞ് 2മണിക്ക് ചക്കകാനം സ്വ ഭവനത്തിൽ എത്തും .

7/12/2025 ഞായർ
രാവിലെ 10നു AM അന്ത്യകര്‍മങ്ങൾക്കു ശേഷം *4* PM നു ഇരവിപേരൂർ,തിരുവല്ല
PRDS ശമര്ശാനത്തിൽ സംസ്കാരംനടക്കും.
