കുഴിമറ്റം : മാടപ്പാട്ടായ
എരുമത്താനത്ത് പരേതനായ കുര്യന്റെ ( പാപ്പച്ചൻ) മകൻ മനോജ് കുര്യൻ (54) അന്തരിച്ചു .സംസ്കാരം നാളെ 11 ന് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ അമ്മ : ശോശാമ്മ, സഹോദരങ്ങൾ : ജാൻസി, ഷേർലി ഭാര്യ : ബീന,മക്കൾ : അനൂപ്, അലൻ, മരുമകൾ : കാവ്യ