കോട്ടയം: അതിരമ്പുഴ കോട്ടമുറി കോട്ടയിൽ വാസുദേവൻ്റെ ഭാര്യ ലളിതാംബിക വാസുദേവൻ (72) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പിൽ. മക്കൾ: അരവിന്ദ് കുമാർ (സബ് ഇൻസ്പെക്റ്റർ ക്രൈം ബ്രാഞ്ച് കോട്ടയം), അമ്പിളി (ബിസിനസ്), അരുൺ (ഓസ്ട്രേലിയ). മരുമക്കൾ: ബീന, ലാൽ പൈന്താറ്റിൽ, ദിവ്യ.