
കൊല്ലം : എസ് എൻ ഡി പി യോഗം മുൻ അസി. സെക്രട്ടറിയും മുൻപുനലൂർ SN കോളേജ് പ്രിൻസിപ്പാളുമായിരുന്ന പ്രൊ: ജി. സത്യൻ (83)ഗോവിന്ദ വിലാസ്. ഈലിയോട്, നിര്യാതനായി. ഭൗതിക ശരീരം 12.12.2024(വ്യാഴം )രാവിലെ 11മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും,
വൈകിട്ട്, 4.00മണിക്ക് സംസ്കാരം നടത്തപെടുന്നതുമാണ്.
ഓം ശാന്തി 🙏🏼