തിരുനക്കര മഠത്തിങ്കൽ എം.എൻ. ഗോപാലനാചാരിയുടെ മകൻ എം. ജി. രാജേഷ് (54) അന്തരിച്ചു. റവന്യൂവകുപ്പിൽ ഉദ്യോഗസ്ഥനാണ്. ഭൗതികശരീരം ഇന്ന് ഉച്ചയോടെ മറിയപ്പള്ളിയിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ രാവിലെ നടത്തും. കോട്ടയം മെഡിക്കൽ കോളജിൽ ഉദ്യോഗസ്ഥയായ അഞ്ജുവാണ് ഭാര്യ. മക്കൾ: ദേവിക, ദേവൻ.