കോട്ടയം : കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്. എൻ (55) നിര്യാതനായി.
ഇന്ന് പുലർച്ചയുണ്ടായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്.
ഭാര്യ: മിനി എം.ജി. മക്കൾ : ഋഷികേശ് നാരായണൻ (ബംഗളൂരൂ),നന്ദിത കൃഷ്ണ (വിദ്യാർത്ഥി -നിഫ്റ്റ് ചെന്നൈ)

