
കുഴിമറ്റം : എരുമത്താനത്തായ മാടപ്പാട്ട് എബ്രഹാം ചാക്കോ (ജോയി)55 വയസ് നിര്യാതനായി മൃതദ്ദേഹം വ്യാഴാഴ്ച രാവിലെ 8മണിക്ക് ഭവനത്തില്‍ പൊതുദ൪ശനം സംസ്ക്കാരം ഉച്ചയ്ക്ക് 2മണിക്ക് ഭവനത്തിലെ പ്രാത്ഥനയെ തുട൪ന്ന് 2.30ന് കുഴിമറ്റം സെ൯റ് ജോ൪ജ്ജ് ഓ൪ത്തഡോക്സ് പള്ളിയില്‍ ഭാര്യ മാമൂട് കുരിശുമ്മൂട്ടല് സോഫിയ മക്കള്‍ എലിസബത്ത് എബ്രഹാം,ചാക്കോ എബ്രഹാം പരേതന് സജീവ കോണ്‍ഗ്രസ്സ് പ്രവ൪ത്തകനാണ്