
ചെങ്ങളം: റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥനും,പി.ആർ ഡി എസ്സ് ചെങ്ങളം മേഖല മുൻ ശാഖ സെക്രട്ടറിയുമായിരുന്ന E R രാജേന്ദ്രൻ (80) നിര്യാതനായി.
ഭാര്യ പരേതയായ അമ്മിണി കുമരകം കാട്ടുചിറ കുടുംബാംഗമാണ്.
മക്കൾ: രാജേഷ് കെ.ആർ (വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് വൈക്കം, പി.ആർ.ഡി.എസ്സ് യുവജന സംഘം മുൻകേന്ദ്രസമിതി അംഗം)
രമേശ്. കെ.ആർ (വാട്ടർ മെട്രോ ബോട്ട് സർവ്വീസ് കൊച്ചി)
രേഖ കെ.ആർ
മരുമക്കൾ
സി കെ ആശ (വൈക്കം എം എൽ എ)
രാജിമോൾ വടയാർ വൈക്കം.
സംസ്കാരം നാളെ ( 20/02/2025 വ്യാഴം) രാവിലെ 10 മണിക്ക് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം തിരുവല്ല ഇരവിപേരൂർ പി.ആർ.ഡി.എസ്സ് ശ്മശാനത്തിൽ ‘