
പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ചെങ്ങളം മേഖലാ ഉപദേഷ്ടാവ് ശ്രീ.എന്‍.എസ്.സോമന് നിര്യാതനായി. ദീര്‍ഘനാള്‍ സഭയുടെ ആദ്ധ്യാത്മികരംഗത്ത് സേവനം അനുഷ്ഠിക്കുകയും സഭയുടെ മുഖപത്രമായ ആദിയര്ദീപത്തില് ശ്രദ്ധേയമായ കവിതകള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. പി.ആര്.ഡി.എസ് കൂമ്പാടി ശാഖാ സെക്രട്ടറിയും ആദിയര്‍ദീപം എഡിറ്ററുമായ ശ്രീ.പി.എസ്.അഭയന്റെ പിതാവാണ്.