
കോട്ടയം കോടിമത എളുപ്പറമ്പിൽ (D 8 – Shire heights – flat-മാണിക്കുന്നം ) ഓമനക്കുട്ടൻ്റെയും പ്രസന്നയുടേയും ( അജിതാ റാണി കെ.ആർ ) മരുമകൻ 19-2-2025, ബുധനാഴ്ച കാനഡയിൽ വച്ചു നിര്യാതനായ കെ.ജി രഞ്ജിത്തിൻ്റെ (43) സംസ്കാരം 02-03-2025, ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ചേർത്തല വാരനാട് ജംഗ്ഷനു സമീപം കുപ്പായത്ത് വീട്ടിൽ വച്ച് നടത്തുന്നതാണ്.ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കണക്കാക്കണമെന്ന പേക്ഷിക്കുന്നു.