
ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച്
ISCUF പത്തനംതിട്ട ജില്ലാ കമ്മറ്റി വൈ.എം.സി.എ. ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഇസ്കഫ് സംസ്ഥാന പ്രസീഡിയം ചെയർമാൻ മുല്ലക്കര രത്നാകരൻ മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ. ശാമൂവേൽ മാർ ഐറേനിയസ് മെത്രാപോലിത്ത, ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിo മെത്രാപോലിത്ത എന്നിവർ സംസാരിക്കുന്നു.

സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. പി. ജയൻ, നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, രേഖ അനിൽ,വി. കെ. പുരുഷോത്തമൻ പിള്ള,അഡ്വ. കെ. എൻ. സത്യാനന്ദ പണിക്കർ, ജോസ് തയ്യിൽ, അഡ്വ. എ. ജയകുമാർ, അഡ്വ. സിജു സാമൂവേൽ എന്നിവർ പ്രസംഗിച്ചു. ഇസ്കഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ.ശ്യാം മാത്യൂ അദ്ധ്യക്ഷത വഹിച്ചു.