
മലപ്പുറം ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഇന്ന് തൃശൂർ മാജിക് എഫ്സി– ഫോഴ്സ കൊച്ചി എഫ്സി പോരാട്ടം. രാത്രി 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. തൃശൂർ മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ട് കൂടിയാണ് പയ്യനാട് സ്റ്റേഡിയം. നിലവിൽ പോയിന്റ് പട്ടികയിൽ ഫോഴ്സ കൊച്ചി നാലാമതും തൃശൂർ ആറാമതുമാണ്.

English Summary:
Thrissur Magic FC vs Kochi Forca FC, Super League Kerala Match – Live Updates