Sports ഡബിൾ അടിച്ച് ക്യാപ്റ്റൻ ലൂക്ക മാജ്സെൻ, ചെന്നൈയെ വീഴ്ത്തി പഞ്ചാബ് Vazhchayugam Man 2nd November 2024 Spread the loveന്യൂഡൽഹി ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ പഞ്ചാബ് എഫ്സിക്ക് ജയം (3–2). സ്ലൊവേനിയൻ താരം ലൂക്ക മാജ്സന്റെ ഇരട്ടഗോളുകളാണ് പഞ്ചാബിനു തുണയായത്. പോയിന്റ് പട്ടികയിൽ പഞ്ചാബ് 3–ാം സ്ഥാനത്തും ചെന്നൈ 6–ാം സ്ഥാനത്തുമാണ് Related Continue Reading Previous: വിക്കറ്റ് തെറിച്ചപ്പോൾ സർഫറാസിന്റെ പരിഹാസം, പ്രതികരിക്കാതെ മടങ്ങി കിവീസ് ബാറ്റർNext: മകന്റെ മുന്നില് അച്ഛന് വെടിയേറ്റ് മരിച്ചുക്വട്ടേഷന് കൊടുത്തത് ബന്ധുവായകൗമാരക്കാരൻ Related News Sports ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് ഇന്നു തുടക്കം; ആദ്യ മത്സരത്തിൽ ശ്രീലങ്കയും ബംഗ്ലദേശും ഏറ്റുമുട്ടും Vazhchayugam Man 17th June 2025 Sports മെസി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി; ഇത് ഫിഫ മാച്ച് അല്ല, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിൽ കളിക്കും Vazhcha Yugam 17th May 2025 Sports ഐപിഎൽ മത്സരങ്ങൾ പുന:രാരംഭിക്കുന്നു; ഷെഡ്യൂൾ പുറത്തുവിട്ട് ബിസിസിഐ Vazhcha Yugam 13th May 2025