Sports ദേശീയ സ്കൂൾ അത്ലറ്റിക്സ്: സുഹൈമയ്ക്ക് വെങ്കലം Vazhchayugam Man 7th January 2025 Spread the loveറാഞ്ചി ∙ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിന് ഒരു വെങ്കലം. പെൺകുട്ടികളുടെ ഹാമർത്രോയിൽ മലപ്പുറം ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ സുഹൈമ നിലോഫറാണ് (48.34 മീറ്റർ) വെങ്കലം നേടിയത്. ആദ്യദിനം 2 ഇനങ്ങളിൽ മാത്രമാണ് ഫൈനൽ നടന്നത്. Related Continue Reading Previous: ആടുജീവിതം ഓസ്കാര്‍ പ്രാഥമിക പരിഗണനാ പട്ടികയിലേക്ക് Next: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാടശേഖരങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള വളമിടീൽ പദ്ധതിയുടെ ഉദ്ഘാടനം ഓടേറ്റി വടക്ക് പാടശേഖരത്തിൽ ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. Related News Sports ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം Vazhcha Yugam 15th December 2025 Sports ‘ഭയമില്ലാത്ത ഹൃദയം, ആ തീ കെട്ടിട്ടില്ല’; വിനേഷ് ഫോഗട്ട് ഗോദയിലേക്ക് തിരിച്ചെത്തുന്നു Vazhcha Yugam 13th December 2025 Sports കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ ഹോം കിറ്റ് പ്രകാശനം ചെയ്തു Vazhcha Yugam 10th December 2025