നാഗ്പുർ ∙ അണ്ടർ 19 ദേശീയ വനിതാ ഏകദിന ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് 190 റൺസിന്റെ ഉജ്വല ജയം. ആദ്യം ബാറ്റു ചെയ്ത് 8 വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്ത കേരളം ത്രിപുരയെ 67 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു. 48 പന്തിൽ 53 റൺസ് നേടിയ വി.ജെ.ശീതളാണ് കേരളത്തിന്റെ ടോപ് സ്കോറർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130