കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോൾ സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മാലിയിൽനിന്നുള്ള സ്ട്രൈക്കർ അദാമ നിയാനെ (31) ഗോകുലം കേരള എഫ്സിയിലെത്തി. അസർബൈജാൻ ക്ലബ്ബായ കപാസ് പിഎഫ്കെയിൽനിന്നാണ് അദാമയുടെ വരവ്. 2017ൽ ഫ്രാൻസിലെ ലീഗ് 2വിൽ ടോപ്സ്കോററായിരുന്നു അദാമ. ട്രോയ്സ് എസിക്കു വേണ്ടി 23 ഗോളുകൾ നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130