ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ കാര്യമായ നേട്ടമുണ്ടാക്കും എന്ന അവകാശവാദവുമായി പ്രചാരണം ആരംഭിച്ച വിജയ് കരുത്തോടെ മുന്നോട്ട് നീങ്ങുകയാണ്.

ഇപ്പോഴിതാ ഈ മാസം പതിനെട്ടിന് നടക്കാനിരിക്കുന്ന മെഗാ റാലിയുടെ അനുമതി
നേടുന്നതിൽ ടിവികെ വിജയിച്ചുവെന്നാണ് ലഭ്യമായ വിവരം.

ഈറോഡിൽ വച്ച് നടക്കുന്ന റാലി വിജയുടെയും പാർട്ടിയുടെയും ശക്തി അളക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്.

