കടയിൽ ലെയ്സ് വാങ്ങാൻ വന്ന 11കാരന് പീഡനം; അയൽവാസിയായ ഭിന്നശേഷിക്കാരന് 5 വര്ഷം കഠിനതടവും പിഴയും ശിക്ഷ
തിരുവനന്തപുരം: 11 വയസായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 46കാരന് അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. കാലടി താമരം സ്വദേശിക ഷിബുവിനാണ്...
