4th February 2026

VY KKM

ന്യൂഡൽഹി: 265പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ...
കൊച്ചി: കാലങ്ങളായി ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് പെട്ടെന്നൊരു ദിവസം വെളിച്ചം കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. ഉടനെ തന്നെ ഇക്കാര്യം 112ല്‍ വിളിച്ച്...
പ​ത്തനംതിട്ട :​ ​ ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മം​ ​വ​ൻ​ ​വി​ജ​യ​മെ​ന്നും പ്രതീക്ഷിച്ചതിൽ കൂടുതൽ പങ്കാളിത്തമുണ്ടായെന്നും മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു. സമാപനത്തിന് ശേഷം...
കൽപ്പറ്റ: കോൺഗ്രസ് പാർലമെന്ററി പാ‌ർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ...
തിരുവനന്തപുരം: ലാനിന പ്രതിഭാസം കാരണം ഉത്തരേന്ത്യയിൽ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും കേരളത്തിൽ കൂടുതൽ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തൽ. പെറു തീരത്തെ...
തിരുവനന്തപുരം : പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിലെ അന്വേഷണസംഘത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി. ഇരയുമായി ഉദ്യോഗസ്ഥ ഫോണിൽ സംസാരിച്ചതായാണ് വിവരം....
ചെന്നൈ: തമിഴ്‌നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സംസ്ഥാനത്തെ ഒരിക്കലും തലകുനിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക...
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഉദ്യോഗസ്ഥർക്കു നേരെ പ്രവർത്തകർ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞു. ഇതിനിടെ,...
തൃശൂർ: തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച്...