കാസർകോട്: കാസര്‍കോട് ചിത്താരിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതി പിന്നാലെ പൂച്ചക്കാട് ഒരു വീടിന് തീയിട്ടു....
Vazhcha Yugam
കോട്ടയത്തെ വ്യാപാരി സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങളായ മുനിസിപ്പൽ ലൈസൻസ് , തൊഴിൽ നികുതി, കെട്ടിട നികുതിയുടെ GST തുക തിരികെ ലഭിക്കുന്നത് സംബന്ധിച്ച്,...
കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിയുന്നു....
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്എഫ്‌ഐ. സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും...
ചങ്ങനാശ്ശേരി : മനക്കച്ചിറ ടൂറിസം പദ്ധതി ഇറിഗേഷൻ വകുപ്പ് ടൂറിസം വകുപ്പുമായി ചേർന്ന് യാഥാർത്ഥ്യമാക്കും എന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ,...
ചെന്നൈ: നടന്‍ വിജയ് സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി ടിവികെയ്ക്ക് വിദ്യാര്‍ഥി, യുവജന, കുട്ടികളുടെ വിഭാഗം ഉള്‍പ്പെടെ 28 പോഷക സംഘടനകള്‍. തമിഴക വെട്രി...
തിരുവനന്തപുരം: ലഹരി വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. പിസി വിഷ്ണുനാഥാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം...
കൊച്ചി∙ പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം സ്വദേശമായ കോട്ടയത്തേക്കു കൊണ്ടുപോകും. സംസ്കാരം...
*ഈ ഫോട്ടോയിൽ കാണുന്ന ചാമകുളം ശശിഭവനിൽ സനു ശശിയുടെയും ശരണ്യ സനുവിന്റെയും മകനും വാഴപ്പള്ളി സെന്റ് തെരസാസ് ഹയർസെക്കന്ററി സ്കൂൾ എഴാം ക്ലാസ്സ്...
ന്യൂഡല്‍ഹി: ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ലോട്ടറികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ...
