17th December 2025

Vazhcha Yugam

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍....
ചങ്ങനാശ്ശേരി :കുറിച്ചി സചിവോത്തമപുരം CHC നാളെ നടക്കുന്ന ഐസലേഷൻ വാർഡ് ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....
കോ​ട്ട​യം: കെ​ൽ​ട്രോ​ണി​ന്‍റെ ജി​ല്ല​യി​ലെ ഏ​ക നോ​ള​ജ് സെ​ന്‍റ​ർ പൂ​ട്ടു​ന്നു. നാ​ഗ​മ്പ​ട​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ൽ​ട്രോ​ണി​ന്റെ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം മാ​ർ​ച്ചോ​ടെ പൂ​ട്ടാ​നാ​ണ്‌ മാ​നേ​ജ്‌​മെ​ന്‍റ്​ തീ​രു​മാ​നം....
കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ് മിഷൻ...
കന്യാകുമാരി: കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം. മാലിന്യം എത്തിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദാക്കും. ചെക് പോസ്റ്റുകളിൽ ഇതു...
ശബരിമല∙ മകരവിളക്ക് ദിവസത്തിനായുള്ള മുഴുവൻ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബ്. മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ...
മംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ ശ്രീരാമസേനയുടെ നേതൃത്വത്തിൽ യുവാക്കൾക്ക് വെടിവെപ്പ് പരിശീലനം. തോഡലബാഗി ഗ്രാമത്തിലെ വയലിൽ നടന്ന വെടിവെപ്പ് പരിശീലനത്തിൽ 196 പേർ പങ്കെടുത്തതായാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന്...